അനുബന്ധ വാര്‍ത്തകള്‍
- അനുപമ പരമേശ്വരന്റെ ആക്ഷന്‍-എന്റര്ടെയ്നര്, നായകനായി രവി തേജ
- 60 കോടി കളക്ഷനുമായി 'കാര്‍ത്തികേയ 2', നേട്ടം വമ്പന്‍ ചിത്രങ്ങളോടൊപ്പം മത്സരിച്ച്
- 5 വര്‍ഷത്തെ വ്യത്യാസം! മാറിയത് ശരീരമല്ലെന്ന് അനുപമ പരമേശ്വരന്‍
- പ്രശസ്ത സിനിമ നടന് അനുപമയ്ക്ക് വേണ്ടി പകര്‍ത്തിയ ചിത്രങ്ങള്‍, സ്റ്റൈലിഷ് ലുക്കില്‍ നടി
- 'പ്രേമം പ്രേമത്തോടു പ്രേമം'; 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്'ചിത്രീകരണം ആരംഭിച്ചു,ഭാവനയുടെ തിരിച്ചുവരവ്
സൂര്യപ്രകാശം പോലെ ,തെലുങ്ക് സിനിമയില്‍ സജീവമാകാന്‍ അനുപമ പരമേശ്വരന്‍
തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ് നടി അനുപമ പരമേശ്വരന്‍.റൗഡി ബോയ്‌സ്,18 പേജെസ്, കാര്‍ത്തികേയ 2, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ടോളിവുഡില്‍ താരം തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മലയാള സിനിമയില്‍ കുറുപ്പിലാണ് നടിയെ അവസാനം കണ്ടത്.