Nimisha Bijo: 'തലതിരിഞ്ഞ' ഫോട്ടോയുമായി നിമിഷ ബിജോ; ക്യാപ്ഷന്‍ കണ്ട് ചിരിച്ച് ആരാധകര്‍ !

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ

രേണുക വേണു| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (12:49 IST)

Nimisha Bijo: വ്യത്യസ്ത ആംഗിളിലുള്ള ചിത്രവുമായി മോഡല്‍ നിമിഷ ബിജോ. തല തിരിഞ്ഞുള്ള ഗ്ലാമറസ് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധേയം.

'എന്തായാലും തലതിരിഞ്ഞു പോയി, എന്നാണ് പറയുന്നത് അത് കൊണ്ട് ഫോട്ടോയും അങ്ങനെ എടുത്തു നോക്കിയതാ ഇപ്പോള്‍ ശരിക്കും തലതിരിഞ്ഞു' നിമിഷ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :