അനുബന്ധ വാര്‍ത്തകള്‍
- വിവാഹമോചന സമയത്ത് ഉര്‍വശി മദ്യപാനിയാണെന്ന് ആരോപിച്ച് മനോജ് കെ.ജയന്; കോടതിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍
- 'എന്റെ ലോകം';കാളിദാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തരിണി
- ഗോള്‍ഡ് പരാജയമോ ? കളക്ഷന്‍ റിപ്പോര്‍ട്ട്
- ഓറഞ്ച് നിറത്തില്‍ തിളങ്ങി ഷംന കാസിം, ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്!
- അയാള്‍ക്ക് എന്റെ കാര്യങ്ങളുമായി അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല; ഡിവോഴ്സിന്റെ കാര്യങ്ങള്‍ നടക്കുകയാണെന്ന് ശാലു മേനോന്
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി നസ്രിയയുടെ പ്രായം എത്രയെന്നോ?
ഓം ശാന്തി ഓശാനയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നസ്രിയ നേടി
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് നസ്രിയ നസീം ഫഹദ്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്രിയയുടെ സിനിമാപ്രവേശം. ബാലതാരമായി എത്തിയ നസ്രിയ ഏതാനും സിനിമകള്‍ കൊണ്ട് തന്നെ അറിയപ്പെടുന്ന നായികയായി.
ഓം ശാന്തി ഓശാനയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നസ്രിയ നേടി. സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. 1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയയുടെ 28-ാം ജന്മദിനമാണ് ഇന്ന്. 2014 ഓഗസ്റ്റ് 21 നാണ് നസ്രിയയും ഫഹദും വിവാഹിതരായത്.
അടുത്ത ലേഖനം