'ഉന്നയെപ്പോൽ ഒരുത്തി ഇല്ലയെ'; നയൻതാരയെ കുറിച്ച് വിഘ്നേഷ് ശിവൻ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (12:03 IST)
നയൻതാരയുടെയും വിഘ്‌നേഷിന്റെയും ഓരോ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഇഷ്ടമാണ്. സ്‌പെയിൻ എന്നുള്ള യാത്ര വിശേഷങ്ങൾ താരങ്ങൾ പങ്കുവയ്ക്കാൻ മറക്കാറില്ല.















A post shared by Vignesh Shivan (@wikkiofficial)

നയൻതാരയുടെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് വിഘ്‌നേഷ്.

സ്പാനിഷ് ഫൊട്ടോഗ്രാഫറായ കെൽമി ബിൽബോ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. തിരക്കുകൾക്ക് താൽക്കാലികമായി ഒരു ഇടവേള നൽകി രണ്ടാളും സ്‌പെയിനിൽ എത്തിയത് കഴിഞ്ഞ ആഴ്ചയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :