നയന്‍താരയുടെ ത്രില്ലര്‍ 'O2' ല്‍ ലെനയും, പോലീസ് യൂണിഫോമില്‍ നടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ജൂണ്‍ 2022 (17:24 IST)

നയന്‍താരയുടെ റിലീസ് പ്രഖ്യാപിച്ച ത്രില്ലര്‍ 'O2' ല്‍ ലെനയും. പോലീസ് യൂണിഫോമില്‍ നടി എത്തുന്നു.A post shared by Lenaa ലെന (@lenaasmagazine)

പോലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ലെന പുറത്ത് വിട്ടത്.

'O2' ജൂണ്‍ 17ന് ഒ.ടി.ടി റിലീസ് ആകും.ജിഎസ് വിഘ്നേശ് സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.ഡ്രീം വാരിയേഴ്സ് പിക്ച്ചര്‍ നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :