1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. nayantara

ജവാനില്‍ നയന്‍താരയ്ക്ക് 7 കോടി പ്രതിഫലം, പുതിയ സിനിമയില്‍ അഭിനയിക്കാന്‍ ഉയര്‍ന്ന പ്രതിഫലം ചോദിച്ച് നടി

nayantara payment raised
നയന്‍താര കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെയായി ഇറങ്ങിയ നയന്‍താര ചിത്രങ്ങള്‍ വിജയമായി മാറിയിരുന്നു. ഷാരൂഖിനൊപ്പം അഭിനയിച്ച നടിയുടെ ബോളിവുഡ് ഒരുങ്ങുകയാണ്. വിവാഹശേഷം നടിയുടെ 75മത്തെ ചിത്രം ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ നയന്‍താര പ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
ജവാനില്‍ നയന്‍താരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷാറൂഖാന്‍ ആണ് നായകന്‍. നായിക പ്രാധാന്യമുള്ള തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുവാനായി പത്ത് കോടി രൂപ നയന്‍താര പ്രതിഫലം ചോദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നല്‍കുവാന്‍ നിര്‍മ്മാതാവും തയ്യാറായി.
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Flush Official Trailer | ട്രെന്‍ഡിങ് നമ്പര്‍ 22- ല്‍ എത്തി,ഐഷ സുല്‍ത്താന സംവിധാനം ചെയ്ത 'ഫ്‌ലഷ്' ട്രെയിലര്‍ കണ്ടില്ലേ ?