അനുബന്ധ വാര്‍ത്തകള്‍
- സാരിയില്‍ സുന്ദരിയായി ദിവ്യ പിള്ള, ചിത്രങ്ങള്‍ വൈറല്‍
- അഹാനയുടെ 'അടി', മുഖത്താകെ മുറിപ്പാടുകളുമായി ഷൈന്‍ ടോം ചാക്കോ, സ്പെഷ്യല്‍ പോസ്റ്റര്‍
- ഹെയര്‍ സ്റ്റൈല്‍ ഒന്ന് മാറ്റി പിടിച്ചതാ, പുത്തന്‍ ലുക്കില്‍ പ്രിയങ്ക നായര്‍
- ഇതും കൂടി കഴിഞ്ഞാല്‍ ഈ സീരീസ് അവസാനിച്ചു ! ചിത്രങ്ങളുമായി നടി നമിത പ്രമോദ്
- സ്റ്റൈലിഷ് ലുക്കില്‍ നമിത പ്രമോദ്, ചിത്രങ്ങള്‍ വൈറലാകുന്നു
18 വര്‍ഷത്തെ സൗഹൃദം, കൂട്ടുകാരിയെ പരിചയപ്പെടുത്തി നടി നമിത പ്രമോദ്
നമിത പ്രമോദ് മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. പുതിയ ചിത്രമായ 'ഈശോ' റിലീസായ ശേഷം ഒഴിവുകാലം ആഘോഷിക്കുകയാണ് നടി. ഇപ്പോഴിതാ ആരാധകര്‍ക്കായി തന്റെ ഉറ്റ സുഹൃത്തിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നമിത.
18 വര്‍ഷത്തെ സൗഹൃദമാണ് തങ്ങള്‍ക്കിടയില്‍ എന്ന് നടി പറയുന്നു.
26 വയസ്സുള്ള നടി ജനിച്ചത് 9 സെപ്റ്റംബര്‍ 1996 നാണ്.
ദുല്‍ഖര്‍ സല്‍മാന്‍-ഉണ്ണി മുകുന്ദന്‍ ചിത്രം 'വിക്രമാദിത്യന്‍'ന് രണ്ടാം ഭാഗം. സംവിധായകന്‍ ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ വരുകയാണെങ്കില്‍ നായികയായി നമിത ഉണ്ടാകും.