ഇതും കൂടി കഴിഞ്ഞാല്‍ ഈ സീരീസ് അവസാനിച്ചു ! ചിത്രങ്ങളുമായി നടി നമിത പ്രമോദ്

കെ ആര്‍ അനൂപ്| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (15:01 IST)
ജയസൂര്യ - നാദിര്‍ഷ ടീമിന്റെ ത്രില്ലര്‍ ചിത്രം 'ഈശോ' ആണ് നമിത പ്രമോദിന്റെ ഒടുവില്‍ റിലീസായത്.ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നമിത. താന്‍ നേരത്തെ പങ്കുവെച്ച സീരീസില്‍ നിന്നുള്ള അവസാനത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇതൊന്നും നടി പറഞ്ഞു.A post shared by (@nami_tha_)

26 വയസ്സുള്ള നടി ജനിച്ചത് 9 സെപ്റ്റംബര്‍ 1996 നാണ്.
ദുല്‍ഖര്‍ സല്‍മാന്‍-ഉണ്ണി മുകുന്ദന്‍ ചിത്രം 'വിക്രമാദിത്യന്‍'ന് രണ്ടാം ഭാഗം. സംവിധായകന്‍ ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ വരുകയാണെങ്കില്‍ നായികയായി നമിത ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :