സാരിയില്‍ സുന്ദരിയായി ദിവ്യ പിള്ള, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (12:37 IST)
ഈയടുത്തായി നിരവധി ഫോട്ടോഷോട്ടുകള്‍ നടി നടത്തിയിരുന്നു. സിനിമ തിരക്കുകളിലാണ് നടി.ഇപ്പോഴിതാ സാരിയിലുള്ള താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.A post shared by Jeune Maree (@jeunemaree)

ദിവ്യ പിള്ള അഭിനയിച്ച ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം 'ഐഡി'ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :