1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal, Vismaya, Pranav

മോഹന്‍ലാലിന്റെ മക്കള്‍, കുട്ടിക്കാല ചിത്രങ്ങളുമായി പ്രണവ്

മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാല്‍ കുട്ടിക്കാല ഓര്‍മ്മകളിലാണ്. തന്റെ ബാല്യകാല ചിത്രങ്ങള്‍ ഓരോന്നായി താരം അടുത്തിടെയായി പങ്കുവയ്ക്കാറുണ്ട്. സഹോദരിയുടെ കൂടെയുള്ള ചെറുപ്പത്തിലെ ചിത്രം പ്രണവ് ഷെയര്‍ ചെയ്തു.