കുടുംബത്തോടൊപ്പം മോഹന്‍ലാല്‍, പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഓഗസ്റ്റ് 2022 (11:20 IST)
'എല്‍ 2: എമ്പുരാന്‍' ജോലികള്‍ ഔദ്യോഗികമായി തുടങ്ങുന്ന വിവരം ഈ അടുത്താണ് മോഹന്‍ലാല്‍ അറിയിച്ചത്. ഇപ്പോഴിതാ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ദുബായില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ലാല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :