വരുന്നത് ത്രില്ലര്‍, ജയം രവിയുടെ നായികയാകാന്‍ കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഓഗസ്റ്റ് 2022 (11:16 IST)


ജയം രവിയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു. വരാനിരിക്കുന്നത് ത്രില്ലര്‍.

'ഹീറോ', 'വിശ്വാസം', 'അണ്ണാത്തെ' എന്നീ തമിഴ് ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ആന്റണി ഭാഗ്യരാജ് ഉടന്‍ തന്നെ സംവിധായകനായി അരങ്ങേറ്റം കുറിക്കും.ഓഗസ്റ്റ് 29 ന് വൈകുന്നേരം 6 മണിക്ക് ചിത്രം പ്രഖ്യാപിക്കും.
ജയം രവിയുടെ 'പൊന്നിയിന്‍ സെല്‍വന്‍', 'അഗിലന്‍' എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു. എം രാജേഷ് സംവിധാനം ചെയ്യുന്ന തന്റെ 30-ാമത്തെ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് നടന്‍.കീര്‍ത്തി സുരേഷ് തമിഴില്‍ 'മാമന്നന്‍', തെലുങ്കില്‍ 'ദസറ' സിനിമകളുടെ തിരക്കിലായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :