അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത് പുതിയ സിനിമയ്ക്കായി, നാലു ഭാഷകളിലായി ഒരുങ്ങുന്ന വമ്പന്‍ ചിത്രം, നടന്റെ വര്‍ക്കൗട്ട് വീഡിയോ
- Actress Manka Mahesh Personal Life: 45-ാം വയസ്സില്‍ രണ്ടാം വിവാഹം, ഈ പ്രായത്തില്‍ കല്യാണം കഴിക്കാന്‍ നാണമില്ലേ എന്ന് പലരും ചോദിച്ചു; വ്യക്തി ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി നടി മങ്ക മഹേഷ്
- അവൻ്റെ അഹങ്കാരത്തിനുള്ളത് കിട്ടി, ലൈഗർ പരാജയമായതിൽ വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ തിയേറ്ററുടമ
- രണ്ടാമതും അച്ഛനാകുന്നു, പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിലെ സന്തോഷം
- പൃഥ്വിരാജിന്റെ 'തീര്‍പ്പ്' ആദ്യദിനം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്
മഴയില്‍ നനഞ്ഞൊരു തിരുവാതിരക്കളി ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഓണക്കാലം സ്പെഷ്യല്‍ ഫോട്ടോഷൂട്ടുകള്‍
മഴയില്‍ നനഞ്ഞൊരു തിരുവാതിരക്കളി, മറ്റാരും ചിന്തിക്കുന്നതിനു മുമ്പേ ഓണക്കാലത്ത് പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് യുവ ഫോട്ടോഗ്രാഫര്‍ നവനീത് നാരായണന്.
ഓണക്കാലത്തും ധനുമാസത്തിലെ തിരുവാതിരനാളിലുമാണ് പൊതുവേ തിരുവാതിരക്കളി കാണാറുള്ളത്.
ശിവപാര്‍വ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ടാണ് സ്ത്രീകള്‍ തിരുവാതിരക്കളി അവതരിപ്പിക്കാറുള്ളത്.