1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. miya: Luca's first ever theatre experience. KGF2.

ആദ്യമായി മകനൊപ്പം തിയേറ്ററിലെത്തി മിയ, 'കെജിഎഫ്2' കാണാനെത്തിയ നടിയുടെ വിശേഷങ്ങള്‍

miya
ആദ്യമായി മകനൊപ്പം തിയേറ്ററിലെത്തി സിനിമ കണ്ട് നടി മിയ. ഭര്‍ത്താവും താരത്തിനെ കൂടെ ഉണ്ടായിരുന്നു. കെജിഎഫ്2 കാണാനെത്തിയ ലൂക്ക പത്ത്- പതിനഞ്ച് മിനിറ്റിനകം ഉറങ്ങി പോയെന്ന് മിയ പറയുന്നു.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)