അനുബന്ധ വാര്‍ത്തകള്‍
- കെ റെയില്‍: കല്ലിളക്കിയാല്‍ വിവരമറിയും, സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് മന്ത്രി സജി ചെറിയാന്
- 'ഒന്നിൽ പിഴച്ചാൽ മൂന്ന്': ബ്ലാസ്റ്റേഴ്സ് ഇത്തവണ കപ്പടിക്കുമെന്ന് ഐഎം വിജയൻ
- ബീസ്റ്റ് കിടിലന്‍ അപ്ഡേറ്റ്, പുതിയ പ്രൊമോ, വീഡിയോ കാണാം
- തന്റെ ഭാര്യയെ പ്രണയിക്കുന്നത് സ്വന്തം ടീമിലെ മറ്റൊരു താരമാണെന്ന് അറിഞ്ഞപ്പോള്‍ ദിനേശ് കാര്‍ത്തിക് ഞെട്ടി; ഒടുവില്‍ വിവാഹമോചനം !
- ആദ്യ കണ്മണിക്കായി കാത്തിരിപ്പ്, ചേച്ചിയുടെ കുട്ടി എത്തി, വീഡിയോയും ചിത്രങ്ങളും കാണാം
റിലീസ് മാറ്റി 'ബീസ്റ്റ്', കാരണം 'കെജിഎഫ്' 2 പേടിയോ ?
വിജയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്.ഏപ്രില്‍ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നേരത്തെ ലഭിച്ച വിവരം. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ ഒരു ദിവസം മുമ്പേ ഏപ്രില്‍ 13-ന് സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചു.
കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ബീസ്റ്റ് ഒരു ദിവസം മുമ്പേ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റില്‍ പൂജ ഹെഗ്ഡേ നായികയായെത്തുന്നു.സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും.