രഞ്ജി പണിക്കറിന്റെ 'മൈക്കിള്‍സ് കോഫി ഹൗസ്'ഒ.ടി.ടി റിലീസായി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (12:10 IST)
രഞ്ജി പണിക്കറിന്റെ 'മൈക്കിള്‍സ് കോഫി ഹൗസ്'ഒ.ടി.ടി റിലീസായി.അഡ്വ പോള്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടന്‍ അവതരിപ്പിക്കുന്നത്.


ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ ഫിലിപ്പാണ്.ഇതൊരു റൊമാന്റിക് ത്രില്ലറാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഫെയിം ധീരജ് ഡെന്നി, മാര്‍ഗരറ്റ്, കോട്ടയം പ്രദീപ്, ഡോ. റോണി ഡേവിഡ്, രാജേന്ദ്രന്‍, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ജിസോ ജോസിന്റെതാണ് തിരക്കഥ.ശരത് ഷാജി ഡിഒപിയും നിഖില്‍ വേണു എഡിറ്റിംഗും നിര്‍വഹിക്കുന്നു.റോണി റാഫേല്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :