1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Wamiqa Gabbi photos

ഗോദയിലെ വമിഖ തന്നെയാണോ ഇത് ! ഗ്ലാമറാസായി നടി വീണ്ടും

വമിഖ ഗബ്ബി
ഗോദയിലെ 'ആരോ നെഞ്ചിൽ' പാട്ട് കേൾക്കുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ വമിഖ ഗബ്ബി ഉൾപ്പെടുന്ന ഗാനരംഗം വരും. ചുരുക്കം ചില മലയാള സിനിമകളിലെ നടി അഭിനയിച്ചിട്ടുള്ളൂ.താരത്തിന്റെ ആദ്യമലയാള ചിത്രമായിരുന്നു ഗോദ.പൃഥ്വിരാജ് നായകനായ 'നയൻ'എന്ന ചിത്രത്തിലും നടിയെ കണ്ടിരുന്നു. ഇപ്പോഴിതാ വമിഖയുടെ മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇൻസ്റ്റഗ്രാമിൽ വമിഖ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നും ആരാധകർ ഏറെയാണ് താരത്തിന്.ഹിന്ദി, തമിഴ്, പഞ്ചാബി ഭാഷകളിലാണ് നിലവിൽ വമിഖ സജീവം.
2007ലെ 'ജബ് വി മെറ്റ്'എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് നടി എത്തിയത്.
 
 
 
 
 
 
 
 
 
 
അടുത്ത ലേഖനം
പ്രായത്തെ തോല്‍പ്പിക്കുന്ന അഴക്,അദിതി റാവുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം