1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Meera Nandan Ramya Nambeeshan Divya Unni relationship

രമ്യ നമ്പീശന്‍, മീര നന്ദന്‍, ദിവ്യ ഉണ്ണി എന്നിവര്‍ തമ്മിലുള്ള ബന്ധം അറിയുമോ?

Meera Nandan Ramya Nambeeshan Divya Unni relationship
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് നടിമാരാണ് ദിവ്യ ഉണ്ണി, രമ്യ നമ്പീശന്‍, മീര നന്ദന്‍ എന്നിവര്‍. ഇവര്‍ മൂന്ന് പേരും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. അത് പലര്‍ക്കും അറിയില്ല. ഇവര്‍ മൂന്ന് പേരും കസിന്‍ സിസ്റ്റേഴ്സാണ്. അകന്ന ബന്ധത്തിലുള്ള സഹോദരിമാരാണ് മൂന്ന് പേരും. ഇതില്‍ പ്രായത്തില്‍ മുതിര്‍ന്നത് ദിവ്യ ഉണ്ണി തന്നെ. തൊട്ടു താഴെ രമ്യയും ഏറ്റവും ഇളയത് മീര നന്ദനും. 
 
 
 
 
അടുത്ത ലേഖനം
'കൂടെയുണ്ടായിരുന്ന ഒരാള്‍ കൂടി സ്വതന്ത്ര സംവിധായകന്‍ ആകുന്നു'; സന്തോഷം പങ്കുവെച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്