കെ ആര്‍ അനൂപ്|
Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (11:36 IST)
ദിലീപിന്റെ കുടുംബ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. നടന്റെ ഇളയ മകള്‍ മഹാലക്ഷ്മിയുടെ എന്നും ചേച്ചി മീനാക്ഷിക്ക് പ്രിയപ്പെട്ടവളാണ്. സിനിമ തിരക്കുകള്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പമാണ് ദിലീപിന്റെ ഇത്തവണത്തെ ഓണം.
ഓണാഘോഷത്തിനിടെ കുഞ്ഞനുജത്തി ചേച്ചിയായ മീനാക്ഷിയെ സ്‌നേഹത്തോടെ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2018 ഒക്ടോബര്‍ 19 നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്.