മഞ്ജുവിനെ പോലെ സാരിയുടുത്ത് മീനാക്ഷി ദിലീപും, ആളാകെ മാറിപ്പോയല്ലോ എന്ന് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (11:23 IST)
 
 
ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഓരോന്നും വളരെ വേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.
 
സാരിയിലുള്ള ചിത്രങ്ങളില്‍ അതീവസുന്ദരിയായ മീനാക്ഷിയെ കാണാനാകുന്നത്.
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :