ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

രേണുക വേണു| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (19:21 IST)

വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കാറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും ഉണ്ടായിരുന്നതായി ക്രൈം ബ്രാഞ്ച് പറയുന്നു. വീട്ടില്‍വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പണം കൈമാറിയിരുന്നെന്നും അന്വേഷണസംഘം. ദിലീപിനെ പ്രതിരോധത്തിലാക്കുന്ന നീക്കമാണ് അന്വേഷണസംഘം നടത്തിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :