കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (14:47 IST)
പുത്തന്‍ മേക്ക് ഓവറിലൂടെ എന്നും ആരാധകരെ വിസ്മയിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. വണ്ടര്‍ വുമണായി എത്തിയിരിക്കുകയാണ് നടി. ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ കാണാം.
'നിങ്ങള്‍ നിങ്ങളുടെതന്നെ വണ്ടര്‍ വുമണായി മാറൂ'കുറിച്ചുകൊണ്ടാണ് മഞ്ജു ചിത്രം പങ്കു വെച്ചത്.
മനോരമ ഓണ്‍ലൈന്‍ ജോയലുക്കാസ് സെലിബ്രിറ്റി കലണ്ടറിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചത്.