1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Vyshak Movie

പോക്കിരിരാജ, മധുരരാജ, ഇനി മിനിസ്റ്റര്‍ രാജ ! മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

2024 ലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് വിവരം

Mammootty Vyshak Movie
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് എന്റര്‍ടെയ്നറില്‍ മമ്മൂട്ടി നായകനായി എത്തുമെന്നാണ് വിവരം. പോക്കിരിരാജ, മധുരരാജ എന്നിവയുടെ തുടര്‍ച്ചയായിരിക്കും ചിത്രമെന്നാണ് വിവരം. രാജ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. 2024 ലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് വിവരം. 
 
 
 
 
അടുത്ത ലേഖനം
നന്‍പകല്‍ നേരത്ത് മയക്കം ഒ.ടി.ടി.യിലേക്ക്; ഫെബ്രുവരി 23 ന് റിലീസ്