1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pranav mohanlal nasriya and tovino joins for new film

ഗീതുമോഹൻദാസിന് വേണ്ടി അഞ്ജലി മേനോൻ എഴുതുന്നു, ചിത്രത്തിൽ ടൊവിനൊയും പ്രണവും നസ്രിയയും

pranav mohanlal
ഗീതുമോഹൻദാസിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി അഞ്ജലി മേനോൻ തിരക്കഥയൊരുക്കുമെന്ന് റിപ്പോർട്ട്. ടൊവിനോ തോമസ്, പ്രണവ് മോഹൻലാൽ,നസ്രിയ എന്നിവരാകും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെന്നാണ് റിപ്പോർട്ട്.
 
മൂത്തോന് ശേഷം ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്. വണ്ടർ വുമൺ ആണ് അഞ്ജലി മേനോൻ്റെ സംവിധാനത്തിലിറങ്ങിയ അവസാന ചിത്രം. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
 
അടുത്ത ലേഖനം
ആർഎസ്എസ്സിനെ പറ്റിയുള്ള തിരക്കഥ വായിച്ചു, ഒരുപാട് കരഞ്ഞെന്ന് രാജമൗലി