അനുബന്ധ വാര്‍ത്തകള്‍
- മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടങ്ങിയ സിനിമ ജീവിതം, ഇന്ന് മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവ്
- മമ്മൂട്ടിയുടെ വണ്ടി തടഞ്ഞുനിര്‍ത്തി ജോജു ജോര്‍ജ്; ആദ്യ കൂടിക്കാഴ്ച മറക്കാതെ താരം
- നടി ശാരദയുടെ മേക്കപ്പ് മാന്‍ ആയിരുന്നു മമ്മൂട്ടി; മുകേഷിന്റെ പെരുംനുണ പ്രിയ രാമന് വിശ്വസിച്ചു, ഒടുവില്‍ പൊട്ടിച്ചിരി
- കളര്‍ഫുള്‍'; പുത്തന്‍ ലുക്കില്‍ മമ്മൂട്ടി
- ശ്രീലങ്കയിലും കേരളത്തിലുമായി ഷൂട്ടിംഗ്, മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമൊരുങ്ങുന്നു
വീണ്ടും ചുള്ളനായി മമ്മൂട്ടി, പുതിയ ഫോട്ടോയും ഹിറ്റ്
മമ്മൂട്ടി പുതിയ ചിത്രമായ പുഴുവിന്റെ തിരക്കിലാണ്.നവാഗതയായ റത്തീന ശര്‍ഷാദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി നടനെ പുതിയ ലുക്കിലാണ് കാണാനായത്. ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് ശ്രദ്ധനേടുന്നത്.
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാ?ന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും നിര്‍വഹിക്കുന്നത്?.നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി ഒരു താര നിര തന്നെ സിനിമയിലുണ്ട്.