അനുബന്ധ വാര്‍ത്തകള്‍
- എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെയാണ്:അജയ് വാസുദേവ്
- സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി, മോഹന്‍ലാലിന്റെത് മാസ്സ് എന്‍ട്രി, വീഡിയോ കണ്ടോ ?
- മമ്മൂട്ടിയോടൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് സിനിമാതാരങ്ങള്‍, ആരൊക്കെയാണെന്ന് നോക്കാം
- ഹോളിവുഡ് എപിക് ഗോഡ്ഫാദര് ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ അത് മമ്മൂട്ടി സാര്‍ ചെയ്യണം; വൈറലായി അല്ലു അര്‍ജുന്റെ വാക്കുകള്‍
- ഡബ്ള്യു.സി.സി.ക്ക് വഴങ്ങി അമ്മ; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ ആഭ്യന്തര കമ്മിറ്റി, നിയമാവലി പുതുക്കി
മമ്മൂട്ടി ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ ഏതാണെന്ന് അറിയുമോ? വില വെറും ഒന്നരലക്ഷം !
ആഡംബര ഇലക്ട്രോണിക് ഗാഡ്‌ജെറ്റ്‌സ് ഉപയോഗിക്കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവയെല്ലാം മമ്മൂട്ടിക്ക് ക്രേസ് ആണ്. മാര്‍ക്കറ്റില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ പ്രൊഡക്ട് കൈക്കലാക്കാന്‍ മമ്മൂട്ടി എപ്പോഴും പരിശ്രമിക്കാറുണ്ട്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഏതാണെന്ന് അറിയുമോ? ആ ഫോണും അതിന്റെ വിലയും കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടന പരിപാടിയിലാണ് മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ ശ്രദ്ധിക്കപ്പെട്ടത്. സാംസങ് ഗ്യാലക്‌സി Z ഫോള്‍ഡ് 3 യാണ് മമ്മൂട്ടി ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍. ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒന്നരലക്ഷം രൂപയാണ് വില. 12 ജിബി റാമും 256/512 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.