അനുബന്ധ വാര്‍ത്തകള്‍
- പ്രണയമോ അറേഞ്ച്ഡ് മാരേജോ ?അദിതി രവിയുടെ മറുപടി ഇതാണ്
- 'ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു'; കുട്ടിക്കാലത്തെ വിശേഷങ്ങളുമായി സുരഭി ലക്ഷ്മി
- 'അഭിനയം നിര്‍ത്തിയോ'? മറുപടി നല്കി നടി ഭാമ
- നിഖില വിമല്‍ ക്ലബ്ബ് ഹൗസിലേക്ക്,ദി പ്രീസ്റ്റ് വിശേഷങ്ങള്‍ നടി പങ്കുവയ്ക്കും !
- മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സിനിമയില്‍ ജയറാമിന്റെ നായിക; ഈ താരത്തെ മനസിലായോ?
സൂപ്പര്‍ഹിറ്റുകളുടെ രാജ്ഞി, ശക്തമായ കഥാപാത്രങ്ങള്‍; മലയാളികളുടെ പ്രിയതാരമാണിത്
മലയാള സിനിമയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സ്വന്തം പേരിലുള്ള നടിയുടെ ബാല്യകാല ചിത്രമാണിത്. സൂപ്പര്‍ഹിറ്റുകള്‍ക്ക് അപ്പുറം ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ കൈയടി നേടിയ മികച്ച അഭിനേത്രി കൂടിയാണ്. മറ്റാരുമല്ല, നടി പാര്‍വതി തിരുവോത്താണിത്.
അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല സമകാലിക വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ പ്രഖ്യാപിക്കുന്ന വ്യക്തി എന്ന നിലയിലും പാര്‍വതി ശ്രദ്ധേയയാണ്.
2006 ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്കിലൂടെയാണ് പാര്‍വതി ശ്രദ്ധിക്കപ്പെടുന്നത്. ധനുഷിനൊപ്പം അഭിനയിച്ച മരിയാന്‍ മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നീട് മലയാളത്തില്‍ പാര്‍വതിയുടെ ഒരുപിടി നല്ല സിനിമകള്‍ പുറത്തിറങ്ങി. എന്ന് നിന്റെ മൊയ്തീന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി, ടേക്ക് ഓഫ്, ഉയരെ തുടങ്ങിയ സിനിമകളിലെല്ലാം ഗംഭീര പ്രകടനമായിരുന്നു പാര്‍വതിയുടേത്.