1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malavika Menon photoshoot

'എന്നെ വില കുറച്ചു കാണൂ', ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മാളവിക മേനോന്‍

മാളവിക മേനോന്‍
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
 
എന്നെ വില കുറച്ചു കാണൂ, അത് രസകരമായിരിക്കുമെന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി കുറിച്ചത്.
 
മമ്മൂട്ടിക്കൊപ്പം പുഴുവിലാണ് ഒടുവിലായി നടി അഭിനയിച്ചത്. 
 
23 വയസ്സുള്ള താരം 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്.


ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി. ഇത് മറ്റാരുമല്ല മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയായ മാളവിക മേനോന്‍ ആണ്.
അടുത്ത ലേഖനം
മൂന്നാമത്തെ പെണ്ണുകാണല്‍, അന്ന് സിനിമയിലെത്തിയിട്ടില്ല; മമ്മൂട്ടിയുടെ ജീവിതസഖിയാകുമ്പോള്‍ സുല്‍ഫത്ത് പ്രീഡിഗ്രി വിദ്യാര്‍ഥിനി