അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് നടി ശ്രിയ ശരണിന്റെ ജന്മദിനം; സിനിമ ജീവിതത്തിന് 21 വര്‍ഷങ്ങള്‍
- Mammootty Film Vallyettan: മോഹന്‍ലാലിന് കൊടുത്ത പോലെ ഒരു മാസ് കഥാപാത്രം തനിക്കും വേണമെന്ന് മമ്മൂട്ടി വാശിപിടിച്ചു, ഒടുവില്‍ രഞ്ജിത്ത് തിരക്കഥ എഴുതി; വല്യേട്ടന് പിറന്നത് ഇങ്ങനെ
- ഹരിശ്രീ അശോകന്റെ കുടുംബം, ഓണ വിശേഷങ്ങള്‍
- Mammootty film Vallyettan: വല്ല്യേട്ടനില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ! ഒടുവില്‍ അത് നടന്നില്ല, തിരക്കഥ പൊളിച്ചെഴുതി
- Yashoda Malayalam Teaser |ഗര്‍ഭിണിയായി സാമാന്ത,ബുദ്ധിമുട്ടുള്ള സ്റ്റണ്ടുകള്‍ ചെയ്ത് നടി, ത്രില്ലടിപ്പിക്കാന്‍ യശോദ, ടീസര്‍
സൈമ അവാര്‍ഡ് വേദിയില്‍ കറുപ്പ് സാരിയില്‍ സുന്ദരിയായി മാളവിക മേനോന്‍
സൈമ അവാര്‍ഡ് വേദിയില്‍ കറുപ്പ് സാരിയില്‍ സുന്ദരിയായി മാളവിക മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മാളവിക നര്‍ത്തകികൂടിയാണ്. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാറുണ്ട്.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2012 ലാണ് താരം സിനിമയിലേക്ക് വരുന്നത്. നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇതിനു ശേഷം പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി നല്ല സിനിമകളുടെ ഭാഗമായി.