ഹരിശ്രീ അശോകന്റെ കുടുംബം, ഓണ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2022 (14:55 IST)
ഓണസദ്യ കഴിഞ്ഞ് കുടുംബത്തോടൊപ്പം ഒരു ഫോട്ടോ ഇന്നത്തെ കാലത്ത് അതൊരു പതിവ് കാഴ്ചയാണ്. കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച സന്തോഷത്തിലാണ് ഹരിശ്രീ അശോകന്‍.
അര്‍ജുന്‍ അശോകന്റെ ഭാര്യ നിഖിതയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.രണ്ടാളുടെയും വിവാഹജീവിതം മൂന്നാം വാര്‍ഷികത്തില്‍ കടക്കുകയാണ്.ഇരുവരുടെയും ഇപ്പോഴത്തെ സന്തോഷമാണ് മകള്‍ അന്‍വി.
അര്‍ജുന്‍ അശോകന്‍ കടുവ റിലീസിനായി കാത്തിരിക്കുകയാണ്. റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' എന്ന ചിത്രത്തില്‍ ആസിഫ് അലിയ്ക്ക് ഒപ്പം നടനും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :