അനുബന്ധ വാര്‍ത്തകള്‍
- Mohanlal and Mammootty: മോഹന്‍ലാല്‍ കേരളത്തില്‍ ഇല്ല, മലൈക്കോട്ടൈ വാലിബന് കണ്ടത് എവിടെ വെച്ചാണെന്ന് അറിയുമോ?
- മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ വന്ന സമയത്ത് തന്നെ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് ! പ്രതികാരം ആണോയെന്ന് സോഷ്യല്‍ മീഡിയ
- ഒരാളുമായി പ്രണയത്തിലാണ്, അതുപക്ഷേ നിഷാന്ത് പിറ്റിയല്ല, സമയമാകുമ്പോൾ പറയുമെന്ന് കങ്കണ
- സ്വപ്നതുല്യമായ തുടക്കം, മലയാളത്തിലേക്കുള്ള വരവ് ഗംഭീരമാക്കാൻ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ,'അന്വേഷിപ്പിൻ കണ്ടെത്തും’അപ്ഡേറ്റ്
- 'സിങ്കം' സംവിധായകന്റെ ഇടി പടത്തില്‍ നായകന് വിശാല്‍, റിലീസ് പ്രഖ്യാപിച്ചു
Malaikottai Vaaliban Second Part: മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം; സിനിമ അവസാനിക്കുന്നത് ആരാധകരെ ആവേശത്തിലാക്കി
ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വെളിപ്പെടുത്തിയിരുന്നു
Malaikottai Vaaliban Second Part: മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം വരുമെന്ന് ഉറപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍. സിനിമ അവസാനിക്കുന്നത് രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ്. വാലിബനും അയ്യനാര് എന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷമാണ് രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ പ്രമേയമാകുക. സിനിമയുടെ എന്‍ഡ് കാര്‍ഡിലും രണ്ടാം ഭാഗത്തെ കുറിച്ച് എഴുതി കാണിക്കുന്നുണ്ട്.
ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തിന്റെ തിയറ്റര്‍ വിജയത്തിനു ശേഷമായിരിക്കും രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ ഗൗരവമായി ആലോചിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ട് ഭാഗങ്ങളിലായി പറയാനുള്ള കഥ വാലിബന് ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.