1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rathnam 'Singham' director's actionfilm, starring Vishal, has announced its release

'സിങ്കം' സംവിധായകന്റെ ഇടി പടത്തില്‍ നായകന്‍ വിശാല്‍, റിലീസ് പ്രഖ്യാപിച്ചു

Rathnam
Rathnam
മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'രത്‌നം'.2007ല്‍ പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം താമര ഭരണിക്ക് ശേഷം സംവിധായകന്‍ ഹരിയും വിശാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്.പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.ഏപ്രില്‍ 26 ന് ബിഗ് സ്‌ക്രീനുകളിലേക്ക് എത്തും.

അടുത്ത ലേഖനം
സുരേഷ് ഗോപിയുടെ 4 മക്കള്‍,ഭാഗ്യയുടെ വിവാഹശേഷം ഒന്നിച്ചുള്ള കുടുംബചിത്രം പങ്കുവെച്ച് മാധവ്