അനുബന്ധ വാര്‍ത്തകള്‍
- അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമെല്ലാം ആസ്വദിക്കുന്നു,റോയ് റിലീസായി മൂന്നുമാസം
- മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിനെ പ്രശംസിച്ച് 'കണക്ട്' സംവിധായകന് അശ്വിന്
- 'അങ്ങനെ ഈ കേസ് വിടണ്ടാ...'; 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്' ഒ.ടി.ടിയില്‍ നാളെ , ടീസര്‍
- 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്' ഒ.ടി.ടി റിലീസ്, ട്രെയിലര്‍ പുറത്ത്, പ്രദര്‍ശന തീയതി
- ചിരി അഴകില്‍ ആന്‍ അഗസ്റ്റിന്, പുതിയ ചിത്രങ്ങള്‍
Madanolsavam Official Trailer ചിരിപ്പിക്കാന്‍ സുരാജിന്റെ 'മദനോത്സവം', ട്രെയിലര്‍, റിലീസ് വിഷുവിന്
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മദനോത്സവം. വിഷു റിലീസായി ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. കോഴിക്കുഞ്ഞുങ്ങള്‍ക്ക് കളര്‍ അടിക്കുന്ന ജോലി ചെയ്യുന്ന മദനന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബാബു ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അടുത്ത ലേഖനം