ചിരി അഴകില്‍ ആന്‍ അഗസ്റ്റിന്‍, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2022 (15:11 IST)
വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആന്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിലുണ്ട്. ചെറിയൊരു ഇടവേളക്ക് ശേഷം താരം അവിടെ ലോകത്തേക്ക് തിരിച്ചെത്തിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.A post shared by Ann (@annaugustiine)


ലാല്‍ ജോസ് കണ്ടെത്തിയ അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്‍.'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഭിനയരംഗത്തെത്തിയത്.
ശ്യാമപ്രസാദിന്റെ 'ആര്‍ട്ടിസ്റ്റി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നടി നേടിയിരുന്നു.2013ലാണ് സിനിമ പുറത്തിറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :