അനുബന്ധ വാര്‍ത്തകള്‍
- കീര്‍ത്തി സുരേഷ് ഡേറ്റിംഗില്‍? ഭാവി ഭര്‍ത്താവിനെ കണ്ടെത്തി സോഷ്യല്‍ മീഡിയ
- ബറോസ് ഈ വര്‍ഷം തിയറ്ററുകളിലെത്തും; ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
- മലയാളി പെണ്ണായി സുചിത്ര മുരളി, നടിയുടെ പ്രായം എത്രയെന്ന് അറിയാമോ ?
- 'അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍'; റോബിന്റെ പുറത്താക്കല്‍, ബിഗ് ബോസ് പ്രമൊ വീഡിയോയുമായി മോഹന്‍ലാല്‍
- ജയറാം-പാര്‍വതി പ്രണയബന്ധത്തില്‍ ഹംസത്തിന്റെ റോള്‍ ആയിരുന്നു ഉര്‍വശിക്ക്; രസകരമായ കഥ ഇങ്ങനെ
കീര്‍ത്തി സുരേഷിന് കല്യാണം ? സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടിയുടെ പ്രണയ വാര്‍ത്തകള്‍
നടി കീര്‍ത്തി സുരേഷിന്റെ പ്രണയ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒരു മലയാളി വ്യവസായിയാണ് നടിയുടെ പ്രണയ നായകന്‍ എന്നാണ് കേള്‍ക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നിലുള്ള കാരണം.
ഫര്‍ഹാന്‍ ബിന്‍ ലിയഖ്വാദുമായി കീര്‍ത്തി നാളുകളായി പ്രണയത്തില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.ദുബായിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് ഫര്‍ഹാന്‍.
ദുബായില്‍ ഒഴിവുകാലം ആഘോഷിക്കാന്‍ പോയപ്പോള്‍ കീര്‍ത്തി സുരേഷ് പകര്‍ത്തിയത് ആകാം ഈ ചിത്രങ്ങള്‍.ഫര്‍ഹാന്‍ പങ്കുവെച്ച ചിത്രങ്ങള്‍ കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. വിവാഹം ഉടന്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.