കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 22 മെയ് 2023 (09:47 IST)
മലയാള സിനിമ തന്നെ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന്
സുചിത്ര മുരളി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. വിവാഹശേഷം അമേരിക്കയില്‍ പോയ താരം അവിടെ സ്ഥിരതാമസമാണ്.സുചിത്ര മുരളിയുടെ ആരാധകര്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും നടിയുടെ തിരിച്ചുവരവിനായി. ഫിലിം ക്യാമറയ്ക്ക് മുന്നില്‍ നടി എത്താനുള്ള സാധ്യത കുറവാണ്. അത് സുചിത്ര തന്നെ പറഞ്ഞിട്ടുണ്ട് . അങ്ങനെ ഒരു ചിന്ത പോലും തന്റെ മനസ്സിലിന്നും താന്‍ മറ്റൊരു ദേശീയയിലാണ് സഞ്ചരിക്കുന്നതെന്നും സുചിത്ര അടുത്തിടെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു നടി.
ബാലതാരമായാണ് തുടങ്ങിയത്. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഭര്‍ത്താവ്, മുരളി മകള്‍ നേഹ.
1975 ജൂലൈ 22ന് ജനിച്ച നടിക്ക് വിവാഹശേഷം അമേരിക്കയില്‍ 47 വയസ്സ് പ്രായമുണ്ട്.