അനുബന്ധ വാര്‍ത്തകള്‍
- തിലകന് മമ്മൂട്ടിക്ക് നേരെ തിരിഞ്ഞതും ദിലീപ് ചാടിയെഴുന്നേറ്റു; ആ വലിയ മനുഷ്യനെ ഒന്നും പറയരുതെന്നായി ദിലീപ്
- റാഫി നിര്‍ബന്ധിച്ചു,ആദ്യമായി സിനിമയില്‍ ഡാന്‍സ് ചെയ്തത് നടന് ലാല്‍, പഞ്ചാബി ഹൗസിന്റെ 23 വര്‍ഷങ്ങള്‍, വീഡിയോ
- മമ്മൂട്ടിയുടേത് കള്ളക്കണ്ണീര് ആണെന്ന് തിലകന്; ദിലീപ് എഴുന്നേറ്റ് തിലകനു നേരെ വിരല്‍ ചൂണ്ടി; അമ്മയുടെ യോഗത്തില്‍ അന്ന് സംഭവിച്ചത്
- 'ഈ സിനിമ ചെയ്താല്‍ നിനക്ക് കുട്ടികള്‍ ഉണ്ടാകില്ല'; കലാഭവന്‍ മണിയുടെ കമന്റ് കേട്ട് ദിലീപ് പേടിച്ചു, പിന്നീട് ആ സിനിമ ചെയ്തത് മീനാക്ഷി ജനിച്ച ശേഷം
- ദിലീപിന്റെ പെണ്മക്കള്, അച്ഛനെ ചേര്‍ത്തുപിടിച്ച് മീനാക്ഷിയും ഒക്കത്ത് മഹാലക്ഷ്മിയും, ചിത്രങ്ങള്‍
ദിലീപിന്റെ ചിത്രത്തിലൂടെ ആദ്യമായി നായികയായി, ഈ കുട്ടിതാരത്തെ മനസ്സിലായോ ?
തങ്ങളുടെ പ്രിയ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. ബാലതാരമായാണ് നടി കാവ്യാമാധവന്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണന്‍ (1996) തുടങ്ങിയ ചിത്രങ്ങളില്‍ കുട്ടി കാവ്യ അഭിനയിച്ചു. ആദ്യമായി നായികയായത് ദിലീപിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ്.
മലയാളത്തിനു പുറമേ തമിഴിലും ചില സിനിമകളില്‍ താരം അഭിനയിച്ചു.2016 നവംമ്പര്‍ 25ന് ആയിരുന്നു കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. 75ഓളം ചിത്രങ്ങളില്‍ നടി അഭിനയിച്ചു.
മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിക്കും ദിലീപിനും ഒപ്പമായിരുന്നു കാവ്യ ഇത്തവണ ഓണം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഓണവിശേഷങ്ങള്‍ ദിലീപ് പങ്കുവെച്ചിരുന്നു.