വിക്രം സിനിമയില്‍ അഭിനയിച്ചതില്‍ കുറ്റബോധം,300 കോടി നിര്‍മ്മാതാവിന് നേടിക്കൊടുത്തെങ്കിലും യുവനടി മൈന നന്ദിനിക്ക് പരാതികള്‍ മാത്രം !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (11:04 IST)

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം പ്രദര്‍ശനം തുടരുകയാണ്. ജൂണ്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തിയ സിനിമ ഇതിനോടകം തന്നെ 300 കോടി ക്ലബില്‍ കയറി. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ യുവനടി മൈന നന്ദിനി.

വിജയ് സേതുപതിയുടെ കൂടെയുള്ള തന്റെ ഒരുപാട് കോമ്പിനേഷന്‍ സീനുകള്‍ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ സിനിമ റിലീസായപ്പോള്‍ അതില്‍ അതൊന്നും ഉണ്ടായിരുന്നില്ലെന്നും മൈന പറയുന്നു.

വിക്രം സിനിമയില്‍ അഭിനയിച്ചതില്‍ കുറ്റബോധം ഉണ്ടെന്നും ലോകേഷില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നും മൈന കുറ്റപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :