'കടുവ' ആദ്യദിനം എത്ര കോടി നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്
പൃഥ്വിരാജ് സുകുമാരന്റെ ആക്ഷന്‍ എന്റര്‍ടെയ്നറായ 'കടുവ'യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ആദ്യദിനം സ്വന്തമാക്കിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
'കടുവ' കേരള ബോക്സില്‍ നിന്നും ഓഫീസില്‍ ആദ്യ ദിനം 2.26 കോടി രൂപ കളക്ഷന്‍ നേടി.1071 ഷോകളില്‍ ഉണ്ടായിരുന്നു.
#Kaduva Day 1 Kerala Boxoffice Tracked Collection Update :
— Friday Matinee (@VRFridayMatinee) July 7, 2022
Shows Tracked : 1071
Admits : 1,56,384
Gross : 2.26 Cr
Occupancy : 49.56 %
Verdict : Good Opening