അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജ്... നിങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയില്ല, കടുവ ലൊക്കേഷന്‍ ചിത്രങ്ങളുമായി മാളവിക മേനോന്
- സിനിമയും ജീവിതവും,മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അധികമാരും കാണാത്ത ചിത്രങ്ങള്‍
- 777 Charlie Movie|സിനിമയുടെ ലാഭം തനിക്ക് മാത്രം വേണ്ട, കാശ് സഹപ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുവെക്കാന്‍ നടനും നിര്‍മ്മാതാവുമായ രക്ഷിത് ഷെട്ടി
- സ്കൂള്‍ വിടുന്ന സമയം നോക്കി എത്തും, ഇടവഴിയില്‍ വണ്ടി പാര്‍ക്ക് ചെയ്ത് കാത്തിരിക്കും; ശ്രീജിത്ത് രവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
- 'പുരുഷന്മാരുടെ ലോകത്ത്, ധൈര്യമുള്ള ഒരു സ്ത്രീ';'പൊന്നിയിന്‍ സെല്വന്' തൃഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍
'ഗംഭീര തിരിച്ചുവരവ്', മാസ് സിനിമകളുടെ രാജാവ് ഷാജി കൈലാസ് കിടുക്കി,കടുവ ഭരണം തുടങ്ങി
പൃഥ്വിരാജിന്റെ കടുവ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒമ്പതു വര്‍ഷം കഴിയുമ്പോഴും ആ ശൗര്യം ഒട്ടും ചോര്‍ന്നിട്ടില്ല. ഷോട്ടുകളുടെ ചടുലതയും വേഗവും അതേ നിലവാരത്തില്‍ ഇവിടെയും കാണാം. ഇത്രയും വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, ഷാജി സാറിന്റെ ഗംഭീര തിരിച്ചുവരവെന്നാണ് സിനിമ നിര്‍മാതാവ് എന്‍ എം ബാദുഷ കടുവയെ കുറിച്ച് പറഞ്ഞത്.
'ഷാജി കൈലാസ് .. മലയാളികളുടെ ആസ്വാദന തലത്തെ ഇത്രയധികം ത്രസിപ്പിച്ച മറ്റൊരു സംവിധായകനുണ്ടാവില്ല. ഒമ്പതു വര്‍ഷം കഴിയുമ്പോഴും ആ ശൗര്യം ഒട്ടും ചോര്‍ന്നിട്ടില്ല. ഷോട്ടുകളുടെ ചടുലതയും വേഗവും അതേ നിലവാരത്തില്‍ ഇവിടെയും കാണാം. ഇത്രയും വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, ഷാജി സാറിന്റെ ഗംഭീര തിരിച്ചുവരവ് . മാസ് സിനിമകളുടെ രാജാവ് ഷാജി കൈലാസ് കിടുക്കി. കടുവ ഭരണം തുടങ്ങി. '-എന്‍ എം ബാദുഷ കുറിച്ചു.