1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kudukku 2025 Official Teaser

Kudukku 2025 Official Teaser: സസ്‌പെന്‍സ് ത്രില്ലര്‍, ഉടലിനു ശേഷം ദുര്‍ഗ കൃഷ്ണ,'കുടുക്ക് 2025' ടീസര്‍

Watch 'Kudukku 2025 Official Teaser | SV Krishnasankar | Aju Varghese | Durga Krishna | Shine Tom| Bilahari' on YouTube
കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'കുടുക്ക് 2025' റിലീസിന് ഒരുങ്ങുകയാണ്. ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, സ്വാസിക, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടീസര്‍ ശ്രദ്ധ നേടുന്നു.
 
 ഒരു മിനിറ്റ് ഇരുപത്തിമൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ദുര്‍ഗ്ഗ കൃഷ്ണ, എസ് വി കൃഷ്ണശങ്കര്‍ എന്നിവരെ കാണാന്‍ ആകുന്നു. 
അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'കടുവ' ആദ്യദിനം എത്ര കോടി നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്