സിനിമ നടന്റെ മകള്‍, താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ജൂണ്‍ 2022 (15:34 IST)
ജയസൂര്യയുടെ മക്കളാണ് അദ്വൈതും വേദയും.ചേട്ടനെ വെല്ലുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷന്‍ ഫോട്ടോസ് വേദ എടുക്കാറുണ്ട്.


വേദ സോഷ്യല്‍ മീഡിയയില്‍ താരമാണ്.തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഇടയ്ക്കിടെ വേദ എത്താറുണ്ട്.
ജയസൂര്യയും ഭാര്യ സരിതയും തങ്ങളുടെ മകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയുടെ വീഡിയോകള്‍ താരാ ദമ്പതിമാര്‍ പങ്കിടാറുണ്ട്. അതേ സമയം മകന്‍ അദ്വൈത് അഭിനയത്തിലും സംവിധാനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :