രതിചേച്ചിയെ കണ്ട് പപ്പു, സന്തോഷം പങ്കുവെച്ച് ശ്വേത മേനോനും ശ്രീജിത്തും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ജൂലൈ 2022 (14:59 IST)

T. K. രാജീവ് കുമാര്‍ സംവിധാനം ചെയ്ത് രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച രതിനിര്‍വേദം 2011-ലാണ് പുറത്തിറങ്ങിയത്.ശ്വേത മേനോനും ശ്രീജിത്ത് വിജയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ചെറിയ ബഡ്ജറ്റില്‍ ആണ് നിര്‍മ്മിച്ചത്.ആ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു രതിനിര്‍വേദം. ഇപ്പോഴിതാ കുറെ കുറേക്കാലത്തിനു ശേഷം ശ്രീജിത്ത് ശ്വേത മേനോനെ കണ്ട സന്തോഷം പങ്കുവെച്ചു.A post shared by Sreejith Vijay (@sreejith.vijay)

കായംകുളം, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

പി. പത്മരാജന്‍ നോവലിനെ അടിസ്ഥാനമാക്കി 1978-ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു 2011ല്‍ പുറത്തിറങ്ങിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :