അനുബന്ധ വാര്‍ത്തകള്‍
- നാഗവല്ലി ആരായിരുന്നു ? 200 വര്‍ഷത്തെ പക, മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക്,'ചന്ദ്രമുഖി 2' ട്രെയിലര്‍
- പേടിയോടെയാണ് ചെയ്തത്,മോശമാവരുതെന്നാണ് മനസില്‍,'ചന്ദ്രമുഖി 2' അഭിനയിച്ചപ്പോള്‍, വിശേഷങ്ങള്‍ പങ്കുവെച്ച് രാഘവാ ലോറന്‍സ്
- ചന്ദ്രമുഖി 2ല്‍ കങ്കണയും, ലൊക്കേഷന്‍ ചിത്രങ്ങള്‍
- 200 കോടി പ്രതിഫലം വാങ്ങി വിജയ്? ലിയോയില്‍ അഭിനയിക്കാന്‍ നടന്‍ ലഭിച്ച തുക
- ബെന്നി അഥവാ തീപ്പൊരി ബെന്നി... ചിരിപ്പിക്കാന്‍ അര്ജുന് അശോകന്, കമ്മ്യൂണിസ്റ്റ് നേതാവായി ജഗദീഷ്, ട്രെയിലര്‍ കണ്ടില്ലേ ?
igarthanda DoubleX Teaser: 'ജിഗര്‍താണ്ട ഡബിള്‍ എക്സ്' ടീസര്‍ എത്തി, റിലീസ് ദീപാവലിക്ക്
2014ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍താണ്ട'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കി ഒരുക്കിയ 'ജിഗര്‍താണ്ട ഡബിള്‍ എക്സ്' ടീസര്‍ പുറത്തിറങ്ങി.
രാഘവ ലോറന്‍സിനെയും എസ് ജെ സൂര്യയെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുവന്ന ടീസര്‍ പുറത്തുവന്നത്.
ജിഗര്‍തണ്ട ഡബിള്‍എക്സ് 1975-ല്‍ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ദിലിപ് സുബ്ബരായനാണ് സംഘട്ടനം നിര്‍വഹിക്കുന്നത്.