അനുബന്ധ വാര്‍ത്തകള്‍
- ഇത് ഒഫീഷ്യല്‍ ! നാല് ദിവസം കൊണ്ട് 356 കോടി നേടി 'അനിമല്‍'
- മൂന്ന് ദിവസം കൊണ്ട് 360 കോടി,രണ്‍ബീര്‍ കപൂറിന്റെ 'അനിമല്‍' പുതിയ ഉയരങ്ങളിലേക്ക്
- തൃഷയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം, ഒടുവില്‍ നടി തന്നെ പോസ്റ്റ് പിന്‍വലിച്ചു !
- അനിമലില്‍ അഭിനയിക്കാന്‍ റണ്‍ബീറിന് 70 കോടി, രശ്മികയുടെ പ്രതിഫലം എത്രയെന്ന് അറിയാമോ?
- പൂര്‍ണ്ണ നഗ്നനായി രണ്‍ബീര്‍, അനിമലിലെ ആ രംഗവും പുറത്ത്, വീഡിയോ
കാത്തിരിപ്പ് അവസാനിച്ചു,ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ ടീസര്‍ പുറത്ത്
ഹൃത്വിക് റോഷന്റെ അടുത്തതായി റിലീസിന് ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഫൈറ്റര്‍. സിനിമയുടെ ടീസര്‍ പുറത്തുവന്നു.2024 ജനുവരി 25-ന് ചിത്രം തിയറ്ററുകളില്‍ എത്തും.
സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് വീണ്ടും ഹൃത്വിക്കുമായി കൈകോര്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. ദീപിക പദുക്കോണാണ് നായിക.
അനില്‍ കപൂര്‍, കരണ്‍ സിംഗ് ഗ്രോവര്‍, അക്ഷയ് ഒബ്റോയ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രമണ്‍ ചിബ്ബ്, അങ്കു പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് വിശാല്‍-ശേഖര്‍ ആണ്.