പൂര്‍ണ്ണ നഗ്‌നനായി രണ്‍ബീര്‍, അനിമലിലെ ആ രംഗവും പുറത്ത്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (15:06 IST)
രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ പ്രദര്‍ശനം തുടരുകയാണ്.സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. മൂന്നു മണിക്കൂറും 21 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.രശ്മിക മന്ദാനയുമായുള്ള രണ്‍ബീറിന്റെ ഇന്റിമേറ്റ് രംഗങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.


ഇപ്പോഴിതാ പൂര്‍ണ്ണ നഗ്‌നനായുള്ള രണ്‍ബീറിന്റെ ഒരു രംഗം ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിയേറ്ററില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീട്ടില്‍ നിന്നും പുറത്തേക്ക് പൂര്‍ണ നഗ്‌നനായി രണ്‍ബീര്‍ നടക്കുന്ന രംഗങ്ങള്‍ ആണ് പ്രചരിക്കുന്നത്. ബാല്‍ക്കണിയില്‍ നിന്ന് രണ്‍ബീറിന്റെ ഭാര്യയായി അഭിനയിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രം ഇത് ഞെട്ടലോടെ നോക്കുന്നതും കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :