പഴയ ദാസനെയും വിജയനെയും ഓര്‍മ്മവന്നു, പ്രണവിനൊപ്പം വിനീത്, നടന്‍ ശ്രീകാന്ത് മുരളിയുടെ കമന്റ്

കെ ആര്‍ അനൂപ്| Last Modified ശനി, 22 ജനുവരി 2022 (14:51 IST)

ഹൃദയം മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. അജു വര്‍ഗീസ്, ദര്‍ശന രാജേന്ദ്രന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ കൂടാതെ സുചിത്ര മോഹന്‍ലാലും സിനിമ തീയറ്ററിലെത്തി തന്നെ കണ്ടു. ഈ അവസരത്തില്‍ എല്ലാവരോടും നന്ദി പറയുകയാണ് പ്രണവ്.

വിനീതിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രണവ് തന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞത്.നടന്‍ ശ്രീകാന്ത് മുരളിക്ക് ഇരുവരെയും ഒരുമിച്ച് കണ്ടപ്പോള്‍ പഴയ ദാസനെയും വിജയനെയും ആണ് ഓര്‍മ്മ വന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :