മകന്റെ സിനിമ തിയറ്ററില്‍ ചെന്ന് കണ്ട് സുചിത്ര മോഹന്‍ലാല്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 22 ജനുവരി 2022 (14:46 IST)

മകന്റെ സിനിമ കാണാന്‍ എത്തി അമ്മയായ സുചിത്ര മോഹന്‍ലാല്‍. പ്രണവിന്റെ 'ഹൃദയം' ഇഷ്ടമായെന്നും സിനിമയെ കുറിച്ചുള്ള കൂടുതല്‍
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ താന്‍ ഭയങ്കര ഇമോഷണല്‍ ആകുമെന്ന് സുചിത്ര പറയുന്നു. പ്രണവ് ഒത്തിരി ഇമ്പ്രൂവ് ചെയ്തു. മകനെ ബിഗ് സ്‌ക്രീനില്‍ കണ്ട സന്തോഷത്തിലായിരുന്നു സുചിത്ര.
ഒപ്പം വിനീത് ശ്രീനിവാസനും ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :