1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Honey Rose Hot Looks

വേഷപ്പകര്‍ച്ചയില്‍ ഹണിറോസിനെ വെല്ലാന്‍ ആരും വളര്‍ന്നിട്ടില്ല; ദൊറോത്തി മദാമയാണോയെന്ന് ആരാധകര്‍

Honey Rose Hot, Film
Honey Rose
വേഷപ്പകര്‍ച്ചയില്‍ ഹണിറോസിനെ വെല്ലാന്‍ ആരും വളര്‍ന്നിട്ടില്ലെന്ന് മലയാളികള്‍ക്ക് സമ്മതിക്കാന്‍ വിഷമമില്ല. ഇപ്പോള്‍ വടകരയില്‍ പുതിയ മൈജി ഡിജിറ്റല്‍ ബ്രാന്റ് ഷോറൂം ഉദ്ഘാടത്തിനെത്തിയ ഹണിറോസിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരോധകര്‍. ഓറഞ്ച് നിറമുള്ള ഓട്ട് ഫിറ്റ് ധരിച്ചാണ് ഹണി എത്തിയത്. മുടിയാണെങ്കില്‍ വ്യത്യസ്ഥരീതിയില്‍ കളറും ചെയ്തിരിക്കുന്നു. ദൊറോത്തി മദാമയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 








നേരത്തേ ആട്ടം സിനിമയുടെ പ്രിവ്യു ലോഞ്ചിന് ഹണിറോസ് എത്തിയത്
വ്യത്യസ്ത ലുക്കിലായിരുന്നു.

അതിനെയും കടത്തിവെട്ടുന്നതാണ് പുതിയ ലുക്ക്. ഉത്ഘാനവേദികളില് നിറസാനിധ്യമാണ് കുറച്ചുകാലങ്ങളായി ഹണി റോസ്. കൂടാതെ വിവിധ ഭാഷ സിനിമകളിലും ഹണി റോസ് ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
'മമ്മൂക്ക ചെയ്താലും 'ദൃശ്യം' നന്നായിട്ട് തന്നെ വരും,പക്ഷെ... ജീത്തു ജോസഫിന് പറയാനുള്ളത്