2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എട്ടാമത്തെ ഇന്ത്യന്‍ സിനിമ, സല്‍മാന്‍ ഖാന്റെ 'ടൈഗര്‍ 3 ' മാസങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയിലേക്ക്

Eighth highest-grossing Indian film of 2023, Salman Khan's 'Tiger 3' to OTT after months
കെ ആര്‍ അനൂപ്| Last Modified ശനി, 6 ജനുവരി 2024 (11:01 IST)
Salman Khan's 'Tiger 3'
സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ടൈഗര്‍ 3 വന്‍ വിജയമായി മാറിയിരുന്നു.ലോകമെമ്പാടുമായി 466.63 കോടി നേടി. 2023-ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ അഞ്ചാമത്തെ ഹിന്ദി ചിത്രമായും 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എട്ടാമത്തെ ഇന്ത്യന്‍ ചിത്രമായും മാറി.2023 നവംബര്‍ 12-ന് ദീപാവലി റിലീസായിരുന്നു ചിത്രം. ഇപ്പോഴിതാ ഉടന്‍ ടൈഗര്‍ 3 ഒ.ടി.ടി റിലീസ് ആകുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.ALSO READ:
Aattam Film Review: 2024 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ഇതുതന്നെ ! 'ആട്ടം' ഗംഭീരമെന്ന് പ്രേക്ഷകര്‍, ത്രില്ലടിപ്പിക്കും ചിന്തിപ്പിക്കും...!

മനീഷ് ശര്‍മ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രത്തിന് വമ്പന്‍ റെക്കോര്‍ഡുകള്‍ തിരുത്താനാകില്ലെങ്കിലും സല്‍മാന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചര്‍ച്ചയായിട്ടുണ്ട്.സല്‍മാന്‍ ഖാന്റെ 'ടൈഗര്‍ 3'ല്‍ കത്രീന കൈഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ സിനിമയില്‍ കത്രീനയുടെതായി വന്ന ടൗവല്‍ ഫൈറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.കത്രീനയുടെ കൂടെയാണ് സിനിമ വിക്കി കണ്ടത്.
ALSO READ:
രമേശ് പിഷാരടി മൂന്നാമതും സംവിധായകനാകുന്നു, നായകന്‍ സൗബിന്‍ ഷാഹിര്‍

ടവല്‍ ഫൈറ്റ് വന്നപ്പോള്‍ കത്രീനയുടെ വിക്കി പറഞ്ഞത്,'ഒരു വിഷയത്തില്‍ ഞാന്‍ താനുമായി ഒരു തര്‍ക്കത്തിനും ഇല്ല, കാരണം എനിക്ക് ടൗവല്‍ ധരിച്ച് അടി വാങ്ങാന്‍ കഴിയില്ല',-വിക്കി തമാശ രൂപേണ പറഞ്ഞു. ഈ ആക്ഷന്‍ രംഗം ഗംഭീരമായി കത്രീന ചെയ്തുവെന്നും കത്രീന ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും വിക്കി പറഞ്ഞിരുന്നു.ALSO READ:
Aattam Film Review: 2024 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ഇതുതന്നെ ! 'ആട്ടം' ഗംഭീരമെന്ന് പ്രേക്ഷകര്‍, ത്രില്ലടിപ്പിക്കും ചിന്തിപ്പിക്കും...!







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ...

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് ശശി തരൂര്‍; കോണ്‍ഗ്രസിന് തലവേദന
വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ശശി തരൂര്‍ എംപി. കോവിഡ് കാലത്തെ വാക്‌സിന്‍ നയം ...

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ ...

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ വിളിച്ചത് 8 തവണ, അന്വേഷണം ശക്തമാക്കി പോലീസ്
ജോലിയുമായി ബന്ധപ്പെട്ട് ട്രെയിനിങ്ങിനിടെ മേഘ സുകാന്തുമായി അടുപ്പത്തീലായിരുന്നു.ജോലിയില്‍ ...

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ...

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ലഹരിക്കെതിരായ കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ബാല്യത്തിനും യുവത്വത്തിനും ഒപ്പം സര്‍ക്കാര്‍ ...

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ...

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ബന്ധപ്പെട്ടു; മാപ്പ് വന്നത് തൊട്ടുപിന്നാലെ, പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍
നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും വിവാദമായ ഭാഗങ്ങളില്‍ മാറ്റം വരുത്താനും ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ ...